Kreupasanam Online Udambadi, Prayers, Miracles, Testimonies, Virtual Light a Candle, News, viral testimony videos
Tuesday, January 10, 2023
Wednesday, December 28, 2022
Monday, December 19, 2022
Man escapes miraculously from deadly hornet swam sting
"കാട്ടുകുളവി കൂട്ടം ഭർത്താവിന്റെ ദേഹം ആസകലം പൊതിഞ്ഞു കുത്തി.
അപ്പോൾ ഞാൻ അലറി. 'കൃപാസനം മാതാവേ നീ എവിടെയാണ്?'
പരിശുദ്ധ കൃപാസനം 'അമ്മ ചില്ലു രൂപകൂട്ടിൽ നിന്ന് ഇറങ്ങിവന്നു മരണത്തിൽ നിന്ന് രക്ഷിക്കുന്നത് ഞാൻ കണ്ടു"!
മാതൃഭക്തയായ കോട്ടയം കാരി വീട്ടമ്മയുടെ വികാര നിർഭരമായ സാക്ഷ്യം!
Saturday, December 17, 2022
Monday, December 12, 2022
Kreupasanam Joseph Father's live interview on Shekinah TV
Kreupasanam Marian Shrine in Alappuzha has become the No.1 miracle center in India these days. As the udambadi (covenant) made there with the Holy mother of Lord Jesus Christ with firm faith is very certain to cause a miracle (provided the norms of the udampadi are followed), thousands of desperate people belonging to all castes and religions are thronging there to make an udambadi to find an immediate solution to their unsolvable problems!
obviously when the works of Heaven is more in a place, the works of the dark world also will be more. Hence the devil will deploy his agents to discredit the work of God. As most of the politicians, affluent, and the media houses are under the grip of the devil they will spread rumors to bring disgrace to the center.
However hard the devil and his agents strive, they cannot succeed to disrupt God's work. On the other hand, God's power is revealed all the more.
In this situation, the founder Director of Kreupasanam Retreat Center and the Marian Visionary, Rev Fr Joseph Valiyaveettil (V P Achan) is giving a clear explanation in a live television interview on Shekinah Television.
The dates of the live interview will be telecast for four days in a row starting from 17th December, 2022.
17-12-2022 Saturday
18-12-2022 Sunday
19-12-2022 Monday
20-12-2022 Tuesday
Time 8.00 PM
Monday, December 5, 2022
Wednesday, November 23, 2022
Hindu Government lady doctor's 'jathaka dosham' vanished
This is an awesome testimony by Dr Meenu from Thodupuzha in Idukki district of Kerala who is working in the government department. She belongs to the Hindu community. According to their religious customs, though she is eligible in all aspects, her marriage had many obstacles owing to 'jataka dosham'!
She was upset over this as marriage delay is a cause for humiliation in India, particularly in Hindu religion. She hurried to Kreupasanam and registered an udambadi! And when she fulfilled the conditions in Udambadi scrupulously, all hurdles disappeared and her family was filled with happiness.
Tuesday, November 22, 2022
Drunkard becomes teetotaler instantly & family escapes mass suicide
This man's name is Eldho Paulose. He is from Kolencherry in Ernakulam district. He was doing some businesses and leading a lavish life in a gulf country with family some time back. Some unprecedented situations made him penniless suddenly. Obviously he and his family was abandoned by kith and kin.
While running businesses including dance-bars in the gulf, he became a habitual drunkard. Unable to live anymore without money, he and his wife had decided to kill their four children and commit suicide.
But by the Grace of God, they happened to go to Kreupasanam and take an 'udambadi'. All what happened thereafter are mere unbelievable miracles!
Saturday, November 19, 2022
Film actress Dhanya Mary Varghese Kreupasanam Testimony
Dhanya Mary Varghese is a popular Indian actress. She has acted in more than 20 movies and some TV serials. She is also a gifted dancer and a model who has also participated in the India super hit television realty show 'big boss'.
Dhanya Mary Varghese who hails from an aristocratic Syro-Malabar Christian family maintains and upholds her Christian faith and values even though her profession is not a suitable one to exhibit such religious and spiritual things. We know many film actors particularly women from Christian families in Kerala got spoiled and ruined in the vanity and deception of this field.
We also see some others in the cinema field like film actor tovino thomas who bear Christian names, but often rejecting and criticizing Christianity and Christian miracles to please the influential people in the film field and to win their favour to gain some advantages!
Dhanya Mary Varghese happens to hear about Kreupasanam from someone and she hurriedly went to the Holy Virgin Mother to receive an immediate solution for a burning problem her family was facing in connection with her brother's marriage hurdles. She is narrating how the holy Mother of Kreupasanam interfered in their issues and cleared all the obstacles miraculously.
She is also describing about her reluctance to give a testimony publicly for several reasons and how the Holy Virgin Mother brings her miraculously to the Kreupasanam Shrine and removes her hesitation to make a public testimony so convincingly...!
Thursday, November 17, 2022
Kreupasanam Paper saves a broken person from suicide
കൊച്ചിയിൽ കൺസൽട്ടൻറ് ആയി ബിസിനസ് ചെയ്തു ഭംഗിയായി കുടുംബ ജീവിതം നയിച്ചിരുന്ന ആള് പെട്ടന്ന് വലിയ തകർച്ചയിലേക്ക് കൂപ്പു കുത്തുകയും, ജീവിതം ഇനിയും കരുപ്പിടിപ്പിക്കാൻ സാധിക്കില്ലെന്ന് കരുതി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച അന്ത്യ നിമിഷമാണ് കൃപാസനം പത്രം കൈയിൽ കിട്ടിയത്.
ആകപ്പാടെ തകർന്നിരുന്ന മനുഷ്യന് വലിയ വിശ്വാസം ഒന്നും അപ്പോൾ തോന്നിയില്ലെങ്കിലും, പത്രത്തിന്റെ താളുകൾ അശ്രദ്ധമായി മറിച്ചപ്പോൾ അതിലുള്ള സാക്ഷ്യങ്ങൾ കണ്ടു, അവസാനമായി കൃപാസനം ഒന്ന് വെറുതെ പരീക്ഷിക്കാമെന്നു കരുതി വന്നു ഉടമ്പടി എടുക്കുകയും, കൃപാസനത്തിൽ നിന്ന് പുറത്തുപോയി ഏതാനും മൈലുകൾ താണ്ടിയപ്പോൾ തന്നെ നിലച്ചുപോയിരുന്ന തന്റെ ബിസിനെസ്സിനു പുതിയ ഓർഡറുകൾ സാംക്ഷനാകുകയും ചെയ്യുന്നതായി സാക്ഷ്യപ്പെടുത്തുന്നു!
നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ അടിയിൽ പോസ്റ്റ് ചെയ്യാവുന്നതാണ്.
പരിശുദ്ധ കൃപാസനം മാതാവ് തകർന്നിരിക്കുന്ന എല്ലാവർക്കും ആശ്വാസം നൽകട്ടെ.
Friday, November 11, 2022
Homeless Hindu devotee gets a beautiful house
Anu, a Hindu woman from Kollam had been living in rented houses with her family for the past 20 years. They had been dreaming for an own house even though no banks came forward to give them a loan. But when she heard about Kreupasanam and the Holy Mother through other Kreupasanam devotees and News Paper, she developed faith in Her. One day when she entered her home, she felt amazing fragrance and believed that it is the Holy Mother who travels. She hurried to visit Kreupasanam Holy mother and received unbelievable miracles including a new magnificent building of their dream!
Sunday, November 6, 2022
Must Watch: സാമ്പത്തിക തകർച്ചകളാൽ അപമാനിതരായ സഹോദരിമാരുടെ സാക്ഷ്യം
This is a tearful testimony of two girls who were very rich in the past and completely ruined due to financial breakdown. They kept their trust in the Lord Jesus Christ and in His Holy Mother. They received many unbelievable miracles as a result of the Udambadi they made in Kreupasanam including a beautiful house, jobs, healing, etc etc.
Tuesday, November 1, 2022
ഭൂമിയിലുള്ള ഒരു ശക്തിക്കും ചെയ്യാൻ പറ്റാത്തത് കൃപാസനം അമ്മ ചെയ്തു!
"എനിക്ക് ഉടമ്പടിയെടുക്കാൻ പറ്റത്തില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ പട്ടി കരയുന്നത് പോലെ ഇവിടെ നിന്ന് കരഞ്ഞു!"
മൽസ്യം വിറ്റു ഉപജീവനം നടത്തുന്ന ഒരു പാവപ്പെട്ട ഹൈന്ദവ സഹോദരന്റെ കണ്ണീരോടുകൂടിയ സാക്ഷ്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അറബ് നാട്ടിൽ വീട്ടുവേല ചെയ്യുന്ന തന്റെ ഭാര്യ പാസ് പോർട്ട് നഷ്ടപ്പെട്ടിട്ടും പരിശുദ്ധ അമ്മയുടെ സഹായത്തോടെ യാത്ര തടസ്സം മാറി വളരെ അല്ഫുതകരമായി
നാട്ടിൽ എത്തപ്പെട്ടതിനെപ്പറ്റി അയാൾ കണ്ണീരോടെ വിവരിക്കുന്നു!
ആരും സഹായത്തിനായില്ലാത്ത അയാൾക്ക് പരിശുദ്ധ അമ്മയുടെ സഹായം ലഭിക്കുകയും അനേകം അസാദ്ധ്യമായ കാര്യങ്ങൾ നിഷ്പ്രയാസം സംഭവിക്കുകയും ചെയ്തതായി അയാൾ നന്ദിയോടും സ്നേഹത്തോടും സാക്ഷ്യപ്പെടുത്തുന്നു!
Monday, October 31, 2022
Muslim nurse grabs 6 impossible favors through Udambadi
'ഒരിക്കലും നടക്കാത്ത ആറ് കാര്യങ്ങളാണ് ഞാൻ ഉടമ്പടിക്ക് വച്ചത്'. ഷംനയുടെ സാക്ഷ്യം.
അബുദാബിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ഷംന എന്ന മുസ്ലിം യുവതി കൃപാസനം മാതാവിനെ പറ്റി കേട്ടയുടനേ കൃപാസനത്തിൽ വരുകയും, തന്റെ ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത ആറു നിയോഗങ്ങൾ ഉടമ്പടിയിൽ വെക്കുകയും ചെയ്യുന്നു. ഉടമ്പടിയുടെ നിർദേശങ്ങൾ കൃത്യമായും വ്യക്തമായും നിറവേറ്റിയ അവരുടെ ആവശ്യങ്ങളിൽ പരിശുദ്ധ അമ്മ ഇടപെടുകയും വളരെ പെട്ടെന്ന് തന്നെ അവരുടെ ആവശ്യങ്ങൾ ഓരോന്നായി നിറവേറ്റിക്കൊടുക്കയും ചെയ്തതായി സാക്ഷ്യപ്പെടുത്തുന്നു.
കൃപാസനം മാതാവിലുള്ള തന്റെ വിശ്വാസത്തെ എതിർത്തിരുന്ന തന്റെ സഹോദരിയും ഇപ്പോൾ പരിശുദ്ധ അമ്മയുടെ ഭക്ത ആകുകയും ചെയ്തതായി ഈ സഹോദരി സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നു!
Friday, October 28, 2022
Kreupasanam Maha Japamala Rally 3rd Announcement Fr VP Joseph
കൃപാസനം മഹാജപമാലറാലി മൂന്നാമത്തെ അറിയിപ്പ്:
2022 ഒക്ടോബർ മാസം 29 -നു (ശനിയാഴ്ച) ആലപ്പുഴ കൃപാസനത്തിൽനിന്നും ആരംഭിച്ചു അർത്തുങ്കൽ പള്ളിയിൽ ദിവ്യബലിയോടും ദിവ്യകാരുണ്യ ആരാധനയോടും കൂടെ സമാപിക്കുന്ന മഹാ ജപമാല റാലിയെക്കുറിച്ചു ബഹു വി പി ജോസഫ് വലിയവീട്ടിൽ അച്ഛൻ നൽകുന്ന നിർദേശങ്ങളും അറിവിപ്പുകളുമാണ് ഈ വീഡിയോയിൽകൂടെ നൽകുന്നത്.
മഹാ ജപമാല റാലി രാവിലെ 7 മണിക്ക് ഔദ്യോഗികമായി ആരംഭിക്കുമെങ്കിലും, റോഡിൽ ഗതാഗത സ്തംഭനവും തിരക്കും ഒഴിവാക്കാനായി രാത്രിയും അതിരാവിലെയും എത്തുന്ന ഭക്തരെ ഉൾക്കൊള്ളിച്ചുകൊണ്ടു വെളുപ്പിനേ 6 മണിക്കുതന്നെ ജപമാല റാലി ആരംഭിക്കുന്നതാണ്.
ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാവരും വെയിലിൽനിന്നു സംരക്ഷണം നേടാൻ കുടയും, കുടിക്കാൻ വെള്ളവും കഴിക്കാൻ ലഘു ഭക്ഷണവും കരുതുക. ജപമാല റാലി തടസം നേരിടാതെ ഭക്തിനിർഭരമായി നടക്കാനും എല്ലാവർക്കും അനുഗ്രഹപ്രദമാകാനും പരിശ്രമിക്കുക.
Monday, October 24, 2022
A Hindu Engineer testifies his attachment to Holy Virgin Mother
This is the heartfelt testimony of Arun, a B. Tech engineer from Thiruvalla. He belongs to the Hindu religion. He says that he was having a special attachment to the Holy Mother of Kreupasanam.
In this video testimony he narrates how he received many intentions through his unshakable devotion to the Holy Virgin Mother and her Son Lord Jesus Christ!
Sunday, October 23, 2022
കൃപാസനം മഹാജപമാല റാലി, രണ്ടാമത്തെ അറിയിപ്പ്, യാത്രാസൗകര്യത്തെ പറ്റി
This video is about the transportation arrangements being made by the budget tourism cell of Kerala State Road Transport Corporation (KSRTC) from various depots to Kreupasanam at Kalavoor in Alleppy.
Devotees who do not have own vehicles can call the below given contact numbers of KSRTC and travel by one of the buses that run from their places to Kreupasanam and back from Arthunkal Basilica.
KSRTC budget tourism cell numbers:
Trivandrum
Kollam
Pathanamthitta
Kottayam
Thrissur
Kannur
Kasargod
Mananthavady
Friday, October 14, 2022
Kreupasanam Holy Mother writes SSLC exam
This is an astonishing testimony of a Jacobite Christian woman from Pampadi, Kottayam. She belongs to the Manarcad Marth Marian Shrine Parish. She has unshakable belief in the Holy Mother of Lord Jesus Christ. She is working as a nurse in an Arab country.
She has a daughter who was very dull in studies from her childhood. She was promoted to the higher classes on personal reasons. But when she came to 10th class it was highly difficult for her to even appear for the public exam as she was too poor even to answer any questions.
The mother beseeched the help of the Holy Mother Kreupasanam. She entrusted her dullest daughter to the Holy Mother's complete care. Then when the girl was in the examination hall, the mother who prayed from the gulf country had a clear vision of Kreupasanam Holy Mother sitting beside her daughter in the examination hall.
When the results of the school final examination were published, the girl secured an amazing victory with 2 A+ marks!
Wednesday, October 12, 2022
Kreupasanam Maha Japamala Rally 2022 മഹാജപമാല റാലി
കൃപാസനത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഒക്‌ടോബർ മാസത്തിൽ ഭക്തി നിർഭരമായി നടത്തിവരുന്ന ഒരു മഹത്തായ പരിപാടിയാണ് ജപമാല റാലി! കഴിഞ്ഞ രണ്ടു വർഷങ്ങൾ കോവിഡ് പ്രോട്ടോകോൾ നിലനിന്നിരുന്നതിനാൽ അത് നടത്താൻ സാധിച്ചില്ല. എന്നാൽ ഈ വർഷം വളരെ വിപുലമായി പരിശുദ്ധ ജപമാല റാലി നടത്താൻ കൃപാസനവും ആലപ്പുഴ കത്തോലിക്കാ രൂപതയും തീരുമാനിച്ചിരിക്കുന്നു എന്ന വാർത്ത പരിശുദ്ധ ദൈവ മാതാവിന്റെ ഭക്തരെ കൃപാസനം ഡയറക്ടർ ബഹു ജോസഫ് വലിയവീട്ടിൽ അച്ഛൻ അറിയിച്ചുകൊള്ളുന്നു!
2022 ഒക്ടോബർ മാസം 29 ശനിയാഴ്ച രാവിലെ കൃത്യം 7 മണിക്ക് കൃപാസനത്തിൽനിന്നു മഹാ ജപമാല റാലി ആരംഭിക്കും! ഏകദേശം 12 കിലോമീറ്റർ അകലെയുള്ള അർത്തുങ്കൽ ബസിലിക്ക പള്ളിയിൽ ഉച്ചയോടുകൂടെ എത്തിച്ചേരും. ജപമാല റാലിയിൽ വരുന്ന മാതൃഭക്തർ മുഴുവൻ ദേവാലയത്തിൽ എത്തുന്നതുവരെ പള്ളിയിൽ ദിവ്യകാരുണ്യ ആരാധന തുടർന്നുകൊണ്ടിരിക്കും. ഉച്ചകഴിഞ്ഞു 1.00 മണിക്ക് അർത്തുങ്കൽ പള്ളിയിൽ ആലപ്പുഴ രൂപത മെത്രാൻ അഭി ജെയിംസ് റാഫേൽ ആനാപറമ്പിൽ പിതാവ് ദിവ്യ ബലി അർപ്പിക്കും!
ജപമാല റാലിയിൽ ത്യാഗപൂർവം ഭക്തിയോടെ പങ്കെടുക്കുന്നവർക്ക് അനുഗ്രഹങ്ങളുടെ പെരുമഴ പെയ്യുന്നതായി മുൻപുള്ള റാലികളിൽ സംബന്ധിച്ചിട്ടുള്ള അനേകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്! അതുകൊണ്ട് സാധിക്കുന്നവർ എല്ലാവരും, പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്നേഹവും പ്രകടിപ്പിക്കുവാൻ ഈ മഹാജപമാല റാലിയിൽ പങ്കെടുക്കുവാൻ ശ്രമിക്കുക.
Subscribe to:
Posts (Atom)