Showing posts with label Hindu man's tearful testimony. Show all posts
Showing posts with label Hindu man's tearful testimony. Show all posts

Tuesday, November 1, 2022

ഭൂമിയിലുള്ള ഒരു ശക്തിക്കും ചെയ്യാൻ പറ്റാത്തത് കൃപാസനം അമ്മ ചെയ്തു!


"എനിക്ക് ഉടമ്പടിയെടുക്കാൻ പറ്റത്തില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ പട്ടി കരയുന്നത് പോലെ ഇവിടെ നിന്ന് കരഞ്ഞു!"

മൽസ്യം വിറ്റു ഉപജീവനം നടത്തുന്ന ഒരു പാവപ്പെട്ട ഹൈന്ദവ സഹോദരന്റെ കണ്ണീരോടുകൂടിയ സാക്ഷ്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അറബ് നാട്ടിൽ വീട്ടുവേല ചെയ്യുന്ന തന്റെ ഭാര്യ പാസ് പോർട്ട് നഷ്ടപ്പെട്ടിട്ടും പരിശുദ്ധ അമ്മയുടെ സഹായത്തോടെ യാത്ര തടസ്സം മാറി വളരെ അല്ഫുതകരമായി
നാട്ടിൽ എത്തപ്പെട്ടതിനെപ്പറ്റി അയാൾ കണ്ണീരോടെ വിവരിക്കുന്നു!

ആരും സഹായത്തിനായില്ലാത്ത അയാൾക്ക്‌ പരിശുദ്ധ അമ്മയുടെ സഹായം ലഭിക്കുകയും അനേകം അസാദ്ധ്യമായ കാര്യങ്ങൾ നിഷ്പ്രയാസം സംഭവിക്കുകയും ചെയ്തതായി അയാൾ നന്ദിയോടും സ്നേഹത്തോടും സാക്ഷ്യപ്പെടുത്തുന്നു!