Monday, August 29, 2022

A DYFI communist leader's Kreupasanam testimony


ഞാനൊരു കമ്യൂണിസത്തിൽ വിശ്വസിക്കുന്ന ആളാണ്. ഡി വൈ എഫ് ഐ യുടെ മേഖല സെക്രട്ടറി ആയിരുന്നു. 


Sunday, August 28, 2022

Hindu B Tech failed boy's amazing Kreupasanam testimony


ദൈവ വിരോധികൾ എത്രയൊക്കെ വിമർശിച്ചാലും കളിയാക്കിയാലും, പരിശുദ്ധ കൃപാസനം മാതാവിന്റെ മാധ്യസ്ഥതയിൽ ഉടമ്പടി വെച്ച് പ്രാർത്ഥിക്കുന്ന ആയിരക്കണക്കിന് ആൾക്കാർക്ക് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത് അവിശ്വസനീയമായ അല്ഫുതങ്ങളാണ്! 

പരിശുദ്ധ മാതാവ് തന്റെ അടുത്ത് വിശ്വാസത്തോടെ വരുന്ന മക്കളുടെ ജാതിയോ മതമോ വർഗ്ഗമോ സൗന്ദര്യമോ പഠിപ്പോ ഒന്നും നോക്കാതെ അവർക്കെല്ലാം ആവശ്യമായ സഹായം തക്ക സമയത്തു പ്രവർത്തിച്ചു അവർക്കു ആശ്വാസം നൽകുന്നു.

ഈ സാക്ഷ്യം പങ്കുവെക്കുന്ന ചെറുപ്പക്കാരൻ കർത്താവിനെയോ മാതാവിനെയോ അറിയാത്ത ഒരു ഹൈന്ദവനായിരുന്നിട്ടും കൃപാസനം 
മാതാവിന്റെ അല്ഫുതപ്രവർത്തികളെപ്പറ്റി കേട്ടപ്പോൾ യേശു കർത്താവിലും പരിശുദ്ധ അമ്മയിലും വിശ്വാസം തോന്നുകയും, പഠിപ്പിൽ ബിദ്ധിമുട്ടുള്ള തനിക്കു, അസാധ്യമായ ഒരു കാര്യം നിറവേറ്റികൊടുക്കുകയും ചെയ്യുന്നു.
 
എഞ്ചിനീയറിംഗ് പരീക്ഷയിൽ തോറ്റുപോയ തന്റെ 20 വിഷയങ്ങൾ വീണ്ടും പഠിച്ചു എഴുതി ജയിക്കുന്നതു തീർത്തും അസാധ്യമെന്നു കരുതിയിരുന്ന അവസരത്തിൽ, പഠിക്കാതെ തന്നെ ഒറ്റ തവണയായി എഴുതി ജയിക്കാൻ പരിശുദ്ധ 'അമ്മ സഹായിച്ച അല്ഫുത്ത സാക്ഷ്യം!