കൊറോണ മരണമായത് കാരണം മരിച്ച കുഞ്ഞിന്റെ ശവശരീരം കറുത്ത ബാഗിലാക്കാൻ അവർ തീരുമാനിച്ചു.
തൃശൂർ ജില്ലയിൽ മണ്ണൂത്തിയിൽ ജീവിക്കുന്ന ദീപ എന്ന സ്ത്രീ അക്രൈസ്തവയാണ്. അവരുടെ പിഞ്ചുകുഞ്ഞു ഒരു സേഫ്റ്റിപിൻ മിഴുങ്ങുവാനിടയാകുകയും അതിനെ തുടർന്ന് അവർ പല ആശുപത്രികളിലും കൊണ്ടുപോയെങ്കിലും കുട്ടി രക്ഷപെടാൻ സാധ്യതയില്ലെന്ന് വിധിച്ചു അവരെല്ലാം തള്ളുകയും ചെയ്തു.
അവസാനമായി തൃശൂർ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി കുറച്ചു ചികിത്സകൾ ചെയ്തു നോക്കിയെങ്കിലും കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു.
പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനാൽ ശരീരം കറുത്ത സഞ്ചിയിൽ പാക്ക് ചെയ്യാൻ തുടങ്ങുമ്പോൾ കൃപാസനത്തിലും പരിശുദ്ധ അമ്മയിലും വിശ്വാസമുള്ള കുട്ടിയുടെ 'അമ്മ ഒരു "Light a Candle Prayer Request" നടത്തുകയും പിന്നീട് കുട്ടിയിൽ ചെറിയ ചലനം കുട്ടിയുടെ അച്ഛൻ കാണാനിടയാകുകയും ചെയ്ത അല്ഫുത സംഭവം!
No comments:
Post a Comment
Please add your comments, queries and Prayer intentions below: God Bless.